എന്താ കഥ! ഇത് സാധ്യമാണോ ! പലരീതിയിൽ ഇത് സാധിക്കുന്നവർ ഉണ്ട്, കള്ളന്മാർ എല്ലായിടത്തും ഉണ്ടല്ലോ!. തൻ്റെതല്ലാത്ത കാരണത്താൽ പെട്ടന്ന് കെട്ടേണ്ടിവന്ന തഭാഗ്യന്മാർക്കുള്ള ഭാഗ്യമാണ് “Love After Marriage”. ചേട്ടൻ്റെ കല്യാണത്തിന് ഉപ്പുവിളമ്പാൻ പോയ എന്നെ കെട്ടിച്ചു വിട്ടു എന്ന് പറയുന്നതാകും കൂടുതൽ ശെരി! ചേട്ടൻ പ്രേമിച്ചു കിട്ടിയതിനു എന്നെപിടിച്ചു പെട്ടന്ന് കെട്ടിക്കാൻ തീരുമാനിച്ചു ഇല്ലെങ്കിൽ ഇവനും വഴിതെറ്റി പോകും എന്ന് ഏതോ കുറെ തെണ്ടി ബന്ധുക്കൾ പറഞ്ഞു എന്നതാണ് കാര്യം.പ്രേമിച്ചു കെട്ടിയവരെല്ലാം വഴിതെറ്റിയവരല്ലെന്നു കാണിച്ചു കൊടുക്കാൻContinue reading “Love After Marriage”
Author Archives: MyMemories
ഒരു ലോക്ക് ഡൌൺ അപാരത
lockdown കാലത്ത് സ്ഥിരമായി ചാനല്‍ ചര്‍ച്ചകള്‍ കണ്ടിരുന്ന ഒരു കുട്ടി, Lockdown കഴിഞ്ഞ് school ല്‍ എത്തുമ്പോള്‍, claas ല്‍ എങ്ങനെ പ്രതികരിക്കും എന്ന് നോക്കാം,,!!! ടീച്ചര്‍ – കുട്ടി, പറയൂ,,, മാങ്ങയുടെ english പേരെന്താണ് ?? കുട്ടി – ടീച്ചര്‍ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്,,, അതിന് എനിക്ക് ഉത്തരം പറയാന്‍ കുറച്ച് സമയം തരണം,,, ടീച്ചര്‍ – പറയൂ,, മറ്റെല്ലാ കുട്ടികള്‍ക്കും ഒരു മിനിട്ട് സമയം ആണ് കൊടുത്തത്,,, കുട്ടിക്കും അത്രയുംContinue reading “ഒരു ലോക്ക് ഡൌൺ അപാരത”
മത്തിക്കറിയും അതിജീവനവും (Survival skills)
“അപ്പാ വണ്ടി നേരെ മീൻ ചന്തയിലേക്ക് പോകട്ടെ …” കന്യാസ്ത്രീയാകാൻ പോയ തന്റെ ഏക പുത്രിയെ ആദ്യമായി അവധിക്ക് വീട്ടിലേക്ക് കൊണ്ടു വരുന്ന വഴിയാണ് സ്കറിയാച്ചൻ. പള്ളിയിൽ കയറാത്ത തൻ്റെ മകൾ എങ്ങനെ കന്യാസ്ത്രീയാകാൻ പോയി എന്ന് ഇപ്പോഴും അയാൾക്ക് പിടി കിട്ടിയിട്ടില്ല. ഭക്തയായ സഹധർമ്മിണിയുടെ സ്വാധീനം ആയിരിക്കണം എന്നതാണ് ന്യായമായ ഒരു നിഗമനം. എനിക്ക് മൂന്ന് കിലോ മത്തി വേണം. ചന്തയുടെ പാർക്കിങ്ങ് ലോട്ടിൽ വണ്ടി പാർക്ക് ചെയ്യുന്നതിനിടയിൽ ലൂസി പറഞ്ഞു. സ്കറിയാച്ചൻ ഇതുവരെ മീൻContinue reading “മത്തിക്കറിയും അതിജീവനവും (Survival skills)”
ചുവട്ടിൽ വെള്ളമൊഴിച്ചു വളരുന്ന ജീവിതങ്ങൾ
“ചുവട്ടിൽ വെള്ളമൊഴിച്ചു കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേ വരെ വൻ വൃക്ഷങ്ങൾ ആയിട്ടില്ല. സ്വന്തം വേരുകൾ കൊണ്ട് വെള്ളം അന്വേഷിച്ചു കണ്ടെത്തിയ ചെടികളാണ് വൻ വൃക്ഷങ്ങൾ ആയിട്ടുള്ളത്” നമ്മൾ ഏറ്റവുമധികം വെള്ളമൊഴിച്ചു പരിചരിച്ചു വളർത്തുന്നത് എന്തിനെയാണ് എന്നാലോചിച്ചിട്ടുണ്ടോ ? വാഴയെയാണ് . തടമെടുത്ത് വെള്ളമൊഴിച്ച് വളമിട്ട് വളർത്തുന്ന വാഴ മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് പെട്ടന്ന് വളരുന്നുണ്ട്, വേഗം ഫലവും തരും. എന്നാൽ, ഒരു കാറ്റ് വന്നാൽ പറമ്പിൽ ആദ്യം മറിഞ്ഞു വീഴുന്നത് വാഴയാണ്. എന്താണതിനു കാരണം?Continue reading “ചുവട്ടിൽ വെള്ളമൊഴിച്ചു വളരുന്ന ജീവിതങ്ങൾ”
സൂത്രത്തിൽ ഒരു കറി
ഞാൻ കുക്കിംഗ് തുടങ്ങിയത് നിലനിപ്പിനുവേണ്ടിയാണ് ! അതെ നിലനിൽപ്പിനു വേണ്ടി നമ്മൾ എന്ത് ചെയ്താലും അത് വിജയിക്കാതെ വേറെ വഴിയില്ല. കുക്കിംഗ് ചെയ്യാൻ ബുദ്ധിമുട്ടുന്ന പാവം ഹതഭാഗ്യൻമാരെ സഹായിക്കുക എന്നത് മാത്രമാണ് എൻ്റെ ഉദ്ദേശം അല്ലാതെ മറ്റൊരു അഹങ്കാരവും ഇല്ല ഈ ഉള്ളവന്. സൂത്രത്തിൽ കറി കുക്കിംഗ് രണ്ടു സ്റ്റെപ് ആണ് സ്റ്റെപ് 1 : ഗ്രേവി ( ഇത് ഒരു കോമൺ ഗ്രേവി ആണ് പലതരം കറികൾ ഉണ്ടാക്കാൻ ഉപയോഗിക്കാം) സ്റ്റെപ് 2 : പ്രധാനപെട്ടContinue reading “സൂത്രത്തിൽ ഒരു കറി”
എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം രണ്ട്
ആദ്യ ജോലി അത് എല്ലാവർക്കും ഒരു സ്വപ്നമായിരിക്കും എനിക്കും അങ്ങനെതന്നെ, വീട്ടിലും എല്ലാവർക്കും സന്തോഷം പോകാൻ തയ്യാറെടുത്തു ഒരു പെട്ടി ഒക്കെ വാങ്ങി ജോലി ഒക്കെ കിട്ടിയതല്ലേ ചക്രമുള്ള ഒരെണ്ണം തന്നെ വാങ്ങി. പെട്ടിയും എടുത്തു നേരെ പൂനെ ഇത്തവണ ബസിൽ ആണ് പോയത് കേരളത്തിൽ നിന്നും രണ്ടു ദിവസം എടുത്തു എത്താൻ. എന്നെ ബസ് ഇറങ്ങി പിക്ക് ചെയ്യാൻ വന്നവൻ എൻ്റെ പെട്ടി കണ്ടു അന്ധം വിട്ടു നിൽക്കുന്നത് കണ്ടപ്പോഴേ എന്തോ കുഴപ്പം ഉണ്ടെന്നു മനസ്സിൽContinue reading “എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം രണ്ട്”
എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം ഒന്ന്
പഠിക്കുന്ന കാലത്തു വിചാരിച്ചിരുന്നത് അപ്പോഴാണ് പഠിക്കാൻ ഉള്ളത് എന്ന് പക്ഷെ സ്കൂളിലും കോളേജിലും പഠിച്ചതൊന്നും അല്ല ജീവിതത്തിൽ പയറ്റാനുള്ളത് എന്ന് തിരിച്ചറിയുക ജീവിതം നമ്മളെ നോക്കി പല്ലിളിച്ചു നിൽക്കുമ്പോഴാണ്. പ്രീ ഡിഗ്രിയും ( ഇപ്പോഴത്തെ +2 ), ഡിപ്ലോമയും പിന്നെ എഞ്ചിനീറിംഗും കഴിഞ്ഞു വീട്ടിൽ ചുമ്മാ നടക്കുന്ന കാലം എല്ലാവർക്കും സംശയം ഇവൻ പാസ്സായിക്കാണില്ലേ ഇവനെന്താ ജോലിക്കൊന്നും പോകാത്തതു!? നാട്ടുകരുടെ വക കഴിഞ്ഞപ്പോൾ തുടങ്ങി ബന്ധുക്കളുടെ ചോദ്യങ്ങൾ. പെട്ടെന്നുണ്ടായ കലുഷിതമായ ഒരു സന്ദർഭത്തിൽ അറിയാതെ പറഞ്ഞുപോയി ഇനിContinue reading “എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം ഒന്ന്”
Who is your Best Friend?
Do you have friends? Most of them will say Yes, I do have many. Do you have a best friend? My answer is, Yes, I am having a best friend, the person whom I can believe. How you can identify a best friend? It is very difficult to identify the best friend in our normalContinue reading “Who is your Best Friend?”
Birthday Of “Generation X”!!!
A micro-generation between the years of 1977 and 1983 called Generation #Xennial and I am one of the same generations. If we listen to the One Who created us, we will hear all about grace and goodness; not fear and resistance. Celebrate your birthday with full of joy, excited for the year ahead, doing somethingContinue reading “Birthday Of “Generation X”!!!”
അനുഭവങ്ങൾ പാളിച്ചകൾ
പാളിച്ചകളിൽ നിന്നും പഠിക്കുമ്പോഴാണ് അത് അനുഭവ സമ്പത്താകുന്നത്. ഇല്ലെങ്കിൽ നമ്മുടെ പാളിച്ചകൾ മറ്റുള്ളവർക്ക് അനുഭവമാകും. എന്താ മാഷെ രണ്ടുപേരെയും എഞ്ചിനീയർ ആക്കിയത് ആക്കിയത് എന്ന് ചോദിക്കുന്നവരോട്….. ഒരു ഫാൻ കഥ ഈ കഥ നടക്കുമ്പോൾ ഞാൻ അഞ്ചിലോ ആറിലോ പഠിക്കുന്നു ഒരു ദിവസം നേരം പരപരാ ഇരുട്ടിവരുന്നു വീട്ടിൽ ഒരു ഫാൻ കേടായിട്ടുണ്ടായിരുന്നു, എൻ്റെ വീട്ടിലെ ഇലെക്ട്രിഷ്യൻ പണിയെല്ലാം അന്ന് എടുത്തിരുന്നത് മാഷ് ആയിരുന്നു! അതെ എന്റെ സ്വന്തം പപ്പ തന്നെ, അത് ഇലെക്ട്രിക്കൽ വർക്കിനോടുള്ള സ്നേഹംContinue reading “അനുഭവങ്ങൾ പാളിച്ചകൾ”